തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനായി രൂപം നല്‍കുന്ന സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധികള്‍ക്ക് സുപ്രീംകോടതിയില്‍ മാത്രമേ അപ്പീല്‍ നല്‍കാനാവൂ. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അതേ മാതൃകയിലാണ് സംസ്ഥാന ട്രൈബ്യൂണല്‍ രൂപവത്കരിക്കുക. ട്രൈബ്യൂണല്‍ സ്ഥാപിക്കാനായി നിയമനിര്‍മ്മാണവും വേണ്ടിവരും. നിയമാവലിക്ക് രൂപം നല്‍കാന്‍ പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പിനെ ചുമതലപ്പെടുത്തി.
കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ചെയര്‍മാനെ നിശ്ചയിക്കുന്ന അതേ മാതൃകയിലാണ് സംസ്ഥാന ട്രൈബ്യൂണല്‍ അധ്യക്ഷനേയും നിയമിക്കുക. കേന്ദ്രത്തില്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ അധ്യക്ഷതയിലാണ് ട്രൈബ്യൂണല്‍.....
No comments:
Post a Comment