കറാച്ചി: മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണത്തിന്റെ വെളിച്ചത്തില്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ സേനാവിന്യാസം ശക്തമാക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പതിനായിരം സൈനികരെ വിന്യസിക്കാനാണ് പാകിസ്താന്‍ ഒരുങ്ങുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുവേണ്ടി അഫ്ഗാനിസ്താനില്‍ ഡ്യൂട്ടിയിലുള്ള സൈനികരെ തിരിച്ചുവിളിക്കാനുള്ള ഒരുക്കത്തിലാണ് പാക് സൈന്യമെന്ന് ഒരു സ്വകാര്യ ചാനല്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഫ്ഗാനിസ്താനിലെ ഡ്യൂട്ടിയില്‍ തങ്ങള്‍ക്ക് ഇനി ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലെന്ന് പാക് സൈന്യം നാറ്റായേയും യു.എസ് കമാന്‍ഡിനെയും ധരിപ്പിച്ചതായും പാക് ചാനലായ ജിയോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.....
Sunday, November 30, 2008
പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്
കറാച്ചി: മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണത്തിന്റെ വെളിച്ചത്തില്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ സേനാവിന്യാസം ശക്തമാക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പതിനായിരം സൈനികരെ വിന്യസിക്കാനാണ് പാകിസ്താന്‍ ഒരുങ്ങുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുവേണ്ടി അഫ്ഗാനിസ്താനില്‍ ഡ്യൂട്ടിയിലുള്ള സൈനികരെ തിരിച്ചുവിളിക്കാനുള്ള ഒരുക്കത്തിലാണ് പാക് സൈന്യമെന്ന് ഒരു സ്വകാര്യ ചാനല്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഫ്ഗാനിസ്താനിലെ ഡ്യൂട്ടിയില്‍ തങ്ങള്‍ക്ക് ഇനി ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലെന്ന് പാക് സൈന്യം നാറ്റായേയും യു.എസ് കമാന്‍ഡിനെയും ധരിപ്പിച്ചതായും പാക് ചാനലായ ജിയോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment