ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് ബി.ജെ.പി. നേതാവ് അരുണ്‍ ജെയ്റ്റ്ലിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.
ഡല്‍ഹിയില്‍ ബി.ജെ.പി.യുടെ പ്രചാരണത്തിനായി തന്റെ ഔദ്യോഗിക കടലാസില്‍ ദേശീയ ചിഹ്നം ഉപയോഗിച്ചെന്നാണ് പരാതി. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്കകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
No comments:
Post a Comment