ലണ്ടന്‍: എണ്ണയുത്പാദനക്കാര്യം ചര്‍ച്ചചെയ്യാന്‍ 'ഒപെക്' രാഷ്ട്രങ്ങള്‍ കയ്റോയില്‍ യോഗം ചേരാനിരിക്കെ അന്താരാഷ്ട്രവിപണിയില്‍ എണ്ണവില വീണ്ടുമിടിഞ്ഞു.
ലണ്ടനില്‍ ജനവരിയിലേക്കുള്ള ബ്രന്റ്നോര്ത്ത് സീ ക്രൂഡ് ഓയില്‍വില വീപ്പയ്ക്ക് 53 ഡോളറായി കുറഞ്ഞു. ന്യൂയോര്‍ക്കില്‍ ലൈറ്റ് സ്വീറ്റ് ക്രൂഡ് വില 53.43 ഡോളറായി.
കഴിഞ്ഞ ജൂലായില്‍ വീപ്പയ്ക്ക് 147 ഡോളര്‍ വരെ ഉയര്‍ന്ന സ്ഥാനത്തുനിന്നാണ് ഈ ഇടിവ്.
No comments:
Post a Comment