കൊച്ചി: സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍, പങ്കെടുത്ത അഞ്ചിനത്തിലും സ്വര്‍ണം നേടി, പ്രതീക്ഷയായി ഉയരുകയാണ് അഭിജിത്ത്.
മഞ്ഞുമ്മല്‍ ഗാര്ഡിയന് ഏഞ്ചല്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ ഈ 16-കാരന് തിരുവനന്തപുരം തിരുവല്ലം സ്വദേശിയാണ്. 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫൈ്ള,
നാലാം വയസ്സില്‍ നീന്താന്‍ പരിശീലനം ആരംഭിച്ച അഭിജിത്തിന് പ്രോത്സാഹനമേകിയത് ഏഷ്യാഡ് നീന്തല്‍താരം കൂടിയായ അമ്മാവന് ആര്. രാധാകൃഷ്ണന് നായരാണ്.
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തിരുവനന്തപുരം സബ്ജില്ലാ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാംസ്ഥാനം നേടിയാണ് തുടക്കം. ഇതോടെ പി.ടി. ഉഷ കോച്ചിംഗ് കേന്ദ്രത്തില്‍ പ്രവേശനം ലഭിച്ചു.....
No comments:
Post a Comment