Friday, November 28, 2008

വി.പി.സിങ് വിടവാങ്ങി


(+01221057+)ന്യൂഡല്‍ഹി: പിന്നാക്കവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൂച്ചെണ്ടും കല്ലേറും ഒരു പോലെ ഏറ്റുവാങ്ങിയ മുന്‍ പ്രധാനമന്ത്രി വി.പി.സിങ് (77) അന്തരിച്ചു.

പതിനേഴു വര്‍ഷമായി രക്താര്‍ബുദവും വൃക്കരോഗവും പിടിപെട്ട വിശ്വനാഥ് പ്രതാപ്‌സിങ് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.45നാണ് ഡല്‍ഹി അപ്പോളോ ആസ്പത്രിയില്‍ അന്ത്യശ്വാസം വലിച്ചത്. സീതകുമാരിയാണ് ഭാര്യ. അജയ്‌സിങ്, അഭയ്‌സിങ് എന്നിവര്‍ മക്കളും. വി.പി.സിങിന്റെ ശവസംസ്‌കാരം ശനി യാഴ്ച ഉച്ചയ്ക്ക് അലഹബാദില്‍ നടക്കും.

1989 ഡിസംബര്‍ രണ്ട് മുതല്‍ 1990 നവംബര്‍ പത്തുവരെയുള്ള ല്ക്കസ്വകാലം മാത്രമാണ് വി.പി.സിങ് പ്രധാനമന്ത്രി പദത്തിലിരുന്നതെങ്കിലും പിന്നീടുള്ള കാലം രാജ്യം മുഴുവനും ചര്‍ച്ചചെയ്ത രാഷ്ട്രീയ സംഭവവികാസങ്ങളാണ് അക്കാലത്ത് നടന്നത്.....


No comments: