ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചു. ഇന്നലെ രാത്രി നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ വച്ചാണ് പാട്ടീല്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. മന്ത്രിസഭയിലെ മറ്റംഗങ്ങളുടെ കൂടി വിമര്‍ശനത്തിന് പാത്രമായതിനാല്‍ താന്‍ രാജിവയ്ക്കാന്‍ ഒരുക്കമാണെന്നാണ് പാട്ടീല്‍ വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ അറിയിച്ചത്. യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, കമല്‍നാഥ്, കപില്‍ സിബല്‍, എച്ച്. ആര്‍. ഭരദ്വാജ് എന്നിവരാണ് പാട്ടീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്.
Sunday, November 30, 2008
ശിവരാജ് പാട്ടീല്‍ രാജിസന്നദ്ധത അറിയിച്ചു
ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചു. ഇന്നലെ രാത്രി നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ വച്ചാണ് പാട്ടീല്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. മന്ത്രിസഭയിലെ മറ്റംഗങ്ങളുടെ കൂടി വിമര്‍ശനത്തിന് പാത്രമായതിനാല്‍ താന്‍ രാജിവയ്ക്കാന്‍ ഒരുക്കമാണെന്നാണ് പാട്ടീല്‍ വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ അറിയിച്ചത്. യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, കമല്‍നാഥ്, കപില്‍ സിബല്‍, എച്ച്. ആര്‍. ഭരദ്വാജ് എന്നിവരാണ് പാട്ടീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment