Thursday, November 06, 2008

നാണയപ്പെരുപ്പനിരക്ക് 10.72 ആയി കൂടി


ന്യൂഡല്‍ഹി: പുതിയ നാണയപ്പെരുപ്പ നിരക്ക് 10.72 ആയി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 25 ന് അവസാനിക്കുന്ന ആഴ്ചയിലെ നാണയപ്പെരുപ്പ നിരക്കാണ് പ്രഖ്യാപിച്ചത്.


No comments: