തിരുവനന്തപുരം: വിചാരണത്തടവുകാരനെ സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി പ്രശാന്തിനെയാണ് ഇന്നു പുലര്‍ച്ചെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ആസ്പത്രിയുടെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വികലാംഗനായ പ്രശാന്ത് കാലിലെ ബാന്‍ഡേജിലെ തുണി ഉപയോഗിച്ചാണ് തൂങ്ങിയതെന്ന കരുതുന്നതായി ജയില്‍ അധികൃതര്‍ അറിയിച്ചു.
Thursday, November 06, 2008
തടവുകാരന്‍ ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍
തിരുവനന്തപുരം: വിചാരണത്തടവുകാരനെ സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി പ്രശാന്തിനെയാണ് ഇന്നു പുലര്‍ച്ചെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ആസ്പത്രിയുടെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വികലാംഗനായ പ്രശാന്ത് കാലിലെ ബാന്‍ഡേജിലെ തുണി ഉപയോഗിച്ചാണ് തൂങ്ങിയതെന്ന കരുതുന്നതായി ജയില്‍ അധികൃതര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment