Thursday, November 06, 2008

ക്രിക്കറ്റ് പരമ്പര: ഇംഗ്ലണ്ട് ടീമെത്തി


മുംബൈ:ഇന്ത്യയ്‌ക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം മുംബൈയിലെത്തി.

നവംബര്‍ ഒന്‍പതിന് മുംബൈയ്‌ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യമത്സരം. 14നാണ് ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനമത്സരം. ഏഴ് ഏകദിനങ്ങളും രണ്ട് ടെസ്റ്റുമാണ് പരമ്പരയിലുള്ളത്.


No comments: