Thursday, November 06, 2008

ചരമം-മാത്യു പി.ഐ ചെറിയാന്‍


വെല്ലിങ്ടണ്‍: കോട്ടയം വാവാത്തൂര്‍ സ്വദേശിയും പാറയില്‍ കുടുംബാംഗവുമായ മാത്യു പി.ഐ ചെറിയാന്‍ (70) അന്തരിച്ചു. മകനെ സന്ദര്‍ശിക്കാന്‍ ന്യൂസിലന്‍ഡിലെത്തിയതായിരുന്നു. ഭാര്യ: അന്നമ്മ മാത്യു. മക്കള്‍: സന്തോഷ് ചെറിയാന്‍ (വെല്ലിങ്ടണ്‍), മഞ്ജു (ഓക്‌ലാന്‍ഡ്). സംസ്‌കാരം കോട്ടയം മാങ്ങാനം മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.


No comments: