കോഴിക്കോട്: ഈ വര്‍ഷത്തെ കെ ജയചന്ദ്രന്‍ സ്മാരക ദൃശ്യമാധ്യമ പുരസ്‌കാരത്തിന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പി കെ ശ്യാംകൃഷ്ണനും കൈരളി ടി വി റിപ്പോര്‍ട്ടര്‍ കെ എന്‍ ഷൈജുവും അര്‍ഹരായി.
അമൃത ടി വി റിപ്പോര്‍ട്ടര്‍ ടി ആര്‍ അനില്‍കുമാര്‍ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹനായി.
നവംബര്‍ 24 ന് കോഴിക്കോട് ടൗണ്‍ഹാളില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിക്കുന്ന ജയചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
No comments:
Post a Comment