Friday, November 07, 2008

ഭൂട്ടാനില്‍ പുതിയ രാജാവ് അധികാരമേറ്റു


ത്ഥദ മഴഫബ=ല്ക്കത്മല്ക്ക സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/ധമന്‍ര്‍ദഷ', 'ങ', 'ള്‍യപര്‍മ=640, മഫയഭമര്‍=540')ല്ക്കന്ദ
ത്ഥയശഭ റഴഋ=ല്ക്കമര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/ശസഴഫഹയഋ.ഭയബല്ക്ക ധസഴപഫഴ=0ന്ദ ത്ഥ/ദന്ദ
(+01219470+)തിമ്പു:ഭൂട്ടാന്‍ രാജാവായി ജിഗ്‌മെ ഖേസര്‍ നാംഗ്യാല്‍ വാങ്ചുങ് അഭിഷിക്തനായി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രാജാവാണ് ഇരുപത്തെട്ടുകാരനായ വാങ്ചുങ്.

ഭൂട്ടാനിലെ അഞ്ചാമത്തെ രാജാവായി അവരോധിക്കപ്പെട്ട വാങ്ചുങ്ങിന്റെ കിരീടധാരണച്ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും കുടുംബവും അതിഥികളായിരുന്നു.....


No comments: