വര്‍സ: പോളണ്ടിന്റെ പ്രതിരോധമന്ത്രി ബൊഗ്ഡാന്‍ ക്ലിച്ച് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ചൊവ്വാഴ്ച ഇന്ത്യയിലെത്തും. ഡല്‍ഹിയില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
തുടര്‍ന്ന് ഇന്ത്യയിലെ പോളിഷ് വിദേശകാര്യ പ്രതിനിധിയുടെ വസതിയില്‍ നടക്കുന്ന പോളണ്ടിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയാകും.
വിയറ്റ്‌നാമിലേക്ക് വ്യാഴാഴ്ച യാത്ര തിരിക്കുന്ന അദ്ദേഹം അവിടെ പ്രസിഡന്റുമായും പ്രതിരോധമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.
No comments:
Post a Comment