Tuesday, November 04, 2008

മുന്‍ എം.എല്‍.എ ബി. വിജയകുമാര്‍ അന്തരിച്ചു


(+01219349+)തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ബി വിജയകുമാര്‍ അന്തരിച്ചു. തിരുവനന്തപുരം ഈസ്റ്റിലെ മുന്‍ എം.എല്‍.എ ആയിരുന്നു.

രണ്ടുമാസമായി അര്‍ബുദരോഗബാധിതനായിരുന്നു. ഇന്നു പുലര്‍ച്ചെ തിരുവനന്തപുരത്ത് ആര്‍.സി.സിയില്‍ വെച്ചായിരുന്നു അന്ത്യം.


No comments: