വാഷിങ്ടണ്‍: ട്രോപ്പര്‍ഗേറ്റ് വിവാദത്തില്‍ സാറാ പെയ്ല്‍ നിരപരാധിയെന്ന് യു.എസ്. പേര്‍സണല്‍ ബോര്‍ഡ്. സാറാ പെയ്ല്‍ കുറ്റവാളിയാണെന്ന അന്വേഷണറിപ്പോര്‍ട്ടും ബോര്‍ഡ് തള്ളി.
ഗവര്‍ണറായ സാറാ പെയ്ല്‍ അലാസ്‌ക എക്‌സിക്യൂട്ടിവ് എത്തിക്‌സ് ആക്ട് ലംഘിച്ചിട്ടില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ആദ്യ അന്വേഷണത്തില്‍ കുറ്റപത്രം നല്‍കിയതിനെതുടര്‍ന്ന് സാറാ വീണ്ടും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ആദ്യ ആന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നുകാണിച്ചായിരുന്നു പുനരന്വേഷണം ആവശ്യപ്പെട്ടത്.
No comments:
Post a Comment