Wednesday, November 05, 2008

കമുകറ അവാര്‍ഡ് പി.ബി.എസിന്‌


കൊച്ചി: കമുകറ അവാര്‍ഡിന് പ്രശസ്ത സംഗീത സംവിധായകന്‍ പി.ബി. ശ്രീനിവാസിനെ തിരഞ്ഞെടുത്തു. നവംബര്‍ എട്ടിന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സംഗീതസംവിധായകന്‍ എം.എസ്. വിശ്വനാഥന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് കമുകറ ഫൗണ്ടേഷന്‍ പ്രസിഡണ്ട് ഡോ. എം. വേണുഗോപാല്‍ അറിയിച്ചു.

വി. ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, പി. ലീല, കെ.ജെ. യേശുദാസ്, പി.സുശീല, എസ്. ജാനകി, എം. എസ്. വിശ്വനാഥന്‍, വാണി ജയറാം എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് അവാര്‍ഡ് ലഭിച്ചത്.


No comments: