ന്യൂഡല്‍ഹി: നാലു ദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഇന്നു രാവിലെ യാത്രതിരിച്ചു. സന്ദര്‍ശനത്തിനിടെ ഭൂട്ടാനിലെ പുതിയ രാജാവ് ജിഗ്‌മെ ഖേസറിന്റെ കിരീടധാരണ ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കും. വിദേശകാര്യ മന്ത്രി പ്രണബ്മുഖര്‍ജി, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരും കിരീടധാരണ ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്.
Wednesday, November 05, 2008
രാഷ്ട്രപതി ഭൂട്ടാനിലേയ്ക്ക് യാത്രതിരിച്ചു
ന്യൂഡല്‍ഹി: നാലു ദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഇന്നു രാവിലെ യാത്രതിരിച്ചു. സന്ദര്‍ശനത്തിനിടെ ഭൂട്ടാനിലെ പുതിയ രാജാവ് ജിഗ്‌മെ ഖേസറിന്റെ കിരീടധാരണ ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കും. വിദേശകാര്യ മന്ത്രി പ്രണബ്മുഖര്‍ജി, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരും കിരീടധാരണ ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment