ഇംഫാല്‍: ഭീകരവാദികളെന്ന് സംശയിക്കപ്പെടുന്ന രണ്ടുപേര്‍ ഇംഫാലിലുണ്ടായ രണ്ട് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു.
ഒരാള്‍ കമെംഗില്‍ പോലീസ് കമാന്‍ഡോകളുമായുണ്ടായ ഏറ്റുമുട്ടലിലും മറ്റൊരാള്‍ മയാങില്‍ അജ്ഞാതന്റെ വെടിയേറ്റുമാണ് മരിച്ചത്. ഇവരില്‍ നിന്ന് പോലീസ് ഗ്രനേഡ് പിടിച്ചെടുത്തിട്ടുണ്ട്.
No comments:
Post a Comment