മധേപുര: മധേപുരയ്ക്കടുത്ത് ബസ് കുഴിയിലേക്ക് മറിഞ്ഞ് ഒന്‍പത്‌പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. തരാവേ കനാലിന് സമീപത്ത് ഒരു വളവില്‍ നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ മധേപുരയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment