പനാജി: രാജ്യാന്തര ചലച്ചിത്രമേളയുടെ പേര് മാറ്റുന്ന വിഷയത്തെച്ചൊല്ലി തര്‍ക്കം തുടങ്ങി. ഐ.എഫ്.എഫ്.ഐ. എന്ന പേര് മറ്റു വിഖ്യാത ചലച്ചിത്രോത്സവങ്ങളുടെ (വെന്നീസ്, കാന്‍, ടൊറന്‍േറാ) മാതൃകയില്‍ ഗോവന്‍ ചലച്ചിത്രോത്സവം എന്നാക്കി മാറ്റുന്നതിനെ ചൊല്ലിയാണ് എന്റര്‍ടെയിന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവയും (ഇ.എസ്.ജി.), ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സും (ഡി.എഫ്.എഫ്.) തമ്മില്‍ ഏറ്റുമുട്ടുന്നത്. മേളയുടെ ഉദ്ഘാടനച്ചടങ്ങിലും അടുത്ത ദിവസം പനോരമയുടെ പരിപാടിയിലും സംസാരിക്കവേ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് തന്നെയാണ് പേര് മാറ്റം ലക്ഷ്യമാക്കി പ്രഖ്യാപിച്ചത്.
എന്തു തന്നെയായാലും ചലച്ചിത്രോത്സവത്തിന്റെ പേര് മാറ്റാനുള്ള ഏത് നീക്കവും ചെറുക്കുമെന്ന് ഡി.....
No comments:
Post a Comment