ബാംഗ്ലൂര്‍: മുംബൈ മോഡലും ബോളിവുഡ് താരവുമായ ജന്നിഫര്‍ വീണ്ടും കന്നഡ സിനിമയിലേക്ക്. 'ഓ മാനസ'യാണ് ജന്നിഫറിന്റെ പുതിയ കന്നഡ ചിത്രം.
ജന്നി അഭിനയിക്കുന്ന 'മസ്ത് മജാമാടി' എന്ന ചിത്രത്തിന്റെ ഓഡിയോ പുറത്തിറങ്ങിക്കഴിഞ്ഞു. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍ ജന്നിഫര്‍ പ്രധാന വേഷത്തിലാണ് അഭിനയിക്കുന്നത്.
സംവിധായകന്‍ പ്രേമാണ് ജന്നഫറിനെ കന്നഡത്തിന് പരിചയപ്പെടുത്തുന്നത്. ശിവരാജ്കുമാറിന്റെ 'ജോഗിയിലൂടെയായിരുന്നു തുടക്കം. സൂപ്പര്‍ഹിറ്റായ ഈ ചിത്രത്തിനുശേഷം 'ശ്രീ', 'ഉഗാദി', 'സത്യവാന്‍ സാവിത്രി', 'ലവകുശ', 'സ്നേഹാന പ്രീതിയാന', 'ഈ ബന്ധന' എന്നീ ചിത്രങ്ങളിലും ജന്നിഫര്‍ പ്രധാന വേഷത്തിലെത്തി.
'മുദ് മുദ്‌കെ നാ ദേഖ്' എന്ന ബോളിവുഡ് ചിത്രത്തിലാണ് ജന്നിഫര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.....
No comments:
Post a Comment