കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. ഉപതിരഞ്ഞെടുപ്പ് നടന്ന 26 സീറ്റുകളില്‍ 15 എണ്ണത്തില്‍ യു.ഡി.എഫ് ജയിച്ചപ്പോള്‍ 10 സീറ്റാണ് എല്‍.ഡി.എഫിന് നേടാനായത്. ഒരു സീറ്റില്‍ സ്വതന്ത്രന്‍ ജയിച്ചു. രണ്ടു സീറ്റുകളില്‍ ബി.ജെ.പി രണ്ടാംാ സ്ഥാനത്തെത്തി.
തലശ്ശേരി മുനിസിപ്പാലിറ്റിയിലെ 48-ാം വാര്‍ഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. മുസ്ലീംലീഗിലെ പി.പി. സാജിദ 160 വോട്ടിനാണ് ജയിച്ചത്. എല്‍.ഡി.എഫിനെ മറികടന്ന് ബി.ജെ.പിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. ബി.ജെ.പിയുടെ ഇ.കെ. സാവിത്രി 291 വോട്ട് നേടി. മൂന്നാം സ്ഥാനത്തായ സി.പി. എമ്മിന്റെ വി.....
No comments:
Post a Comment