മുംബൈ: ആഗോളവിപണികളിലെ തകര്‍ച്ചയുടെ പിന്തുടര്‍ച്ചയായി ഇന്ത്യന്‍ വിപണിയിലും ഇടിവ്. സെന്‍സെക്‌സ് പതിനായിരത്തിലും താഴെയായി.
രാവിലെ വന്‍ ഇടിവ് രേഖപ്പെടുത്തി 9700 വരെ പോയിരുന്നെങ്കിലും പതിനൊന്നുമണിയോടെ വിപണി ശക്തിയാര്‍ജിച്ചുതുടങ്ങി.
276 പോയന്റ് നഷ്ടത്തില്‍ 9843 നാണ് സെന്‍സെക്‌സില്‍ വ്യാപാരം നടക്കുന്നത്. നിഫ്ടി 70 പോയന്റ് നഷ്ടത്തില്‍ 2924 ലും വ്യാപാരം നടക്കുന്നുണ്ട്.
No comments:
Post a Comment