കറാച്ചി: മാതാപിതാക്കളെ ഇന്ത്യയില്‍ ജയിലിലടച്ചതില്‍ മനംനൊന്ത് പാക് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തു.
ബന്ധുക്കളെ കാണാനായി പോയ മാതാപിതാക്കളെയും അനിയനെയും വിസരേഖകളില്‍ തട്ടിപ്പുകാണിച്ചതുമായിബന്ധപ്പെട്ട് ഇന്ത്യന്‍ പോലീസ് അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചതാണ് വിദ്യാര്‍ത്ഥിനിയായ സാബയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.
ശനിയാഴ്ച വിഷം അകത്തുചെന്ന് അബോധാവസ്ഥയില്‍ വീട്ടില്‍ കണ്ടെതിനെതുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
No comments:
Post a Comment