പിടിയിലായത് പത്താംക്ലാസ് വിദ്യാര്‍ത്ഥി
കൊടുങ്ങല്ലൂര്‍: ബി.ജെ.പി. പ്രവര്‍ത്തകനായ ബസ് ക്ലീനര്‍ ബിജിത്ത് കുത്തേറ്റു മരിച്ച സംഭവത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ബി.ജെ.പി. പ്രവര്‍ത്തകനെ അറസ്റ്റുചെയ്തു.
എറിയാട് കേരളവര്‍മ്മ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥി എടവിലങ്ങ് കുഞ്ഞയിനി വടക്കേവീട്ടില്‍ ശ്രീകണുനെ(18)യാണ് പ്രത്യേക പോലീസ് സംഘം ബുധനാഴ്ച രാവിലെ അറസ്റ്റ്ചെയ്തത്. കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊല നടത്താനുപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. ഒരു പെണ്‍കുട്ടിയോട് ഇരുവര്‍ക്കുമുള്ള പ്രണയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
തളിക്കുളം ഇടശ്ശേരി ബീച്ച് ത്രിവേണി ആറുകെട്ടില് പരേതനായ മോഹനന്റെ മകന് ബിജിത്താണ്(22) ശനിയാഴ്ച അര്‍ധരാത്രി ചന്തപ്പുരയില്‍ കുത്തേറ്റ് മരിച്ചത്.....
No comments:
Post a Comment