മാനന്തവാടി: മുസ്‌ലീംലീഗ് വയനാട് ജില്ലാ പ്രസിഡണ്ട് കെല്ലൂര്‍ നുച്ചന്‍ മമ്മൂട്ടി (എന്‍. മമ്മൂട്ടി-67) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു.
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ടെക്‌സ്‌ഫെഡ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നീലിക്കണ്ടി നബീസയാണ് ഭാര്യ. മക്കള്‍: അഡ്വ. നൗഷാദ്, നിസാര്‍, സാജിത.
No comments:
Post a Comment