Monday, November 24, 2008

മുന്‍ കേന്ദ്രമന്ത്രി പി. ഉപേന്ദ്ര പ്രജാരാജ്യത്തില്‍ ചേര്‍ന്നു


ഹൈദരാബാദ്: കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച മുന്‍ കേന്ദ്രമന്ത്രി പി. ഉപേന്ദ്ര ചിരഞ്ജീവിയുടെ പ്രജാാരാജ്യം പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ഉപദേശകനായിട്ടായിരിക്കും വിജയവാഡയില്‍ നിന്ന് രണ്ടുതവണ ജയിച്ച ഉപേന്ദ്ര പ്രവര്‍ത്തിക്കുക. നേരത്തെ മുന്‍ കേന്ദ്രമന്ത്രി പി. ശിവശങ്കറും പ്രജാരാജ്യത്തില്‍ ചേര്‍ന്നിരുന്നു. തെലുങ്കുദേശത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഉപേന്ദ്ര 1994ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.


No comments: