Monday, November 24, 2008

ഉല്ലാസ് കൃഷ്ണ വീട്ടിലെത്തി


മലപ്പുറം: സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത സ്‌റ്റോല്‍ട്ട് വാലര്‍ കപ്പലിലെ ജീവനക്കാരനായ ഉല്ലാസ് കൃഷ്ണ പെരിന്തല്‍മണ്ണയിലെ വീട്ടില്‍ തിരിച്ചെത്തി.

കൂടെയുണ്ടായിരുന്ന നാല് ജീവനക്കാരും മുംബൈയിലെത്തിയിട്ടുണ്ട്. മസ്‌ക്കറ്റില്‍നിന്ന് വിമാനത്തിലാണ് ഇവരെ മുംബൈയിലെത്തിച്ചത്.

കപ്പലിലെ ജീവനക്കാര്‍ ക്ഷീണിതരായതിനാലാണ് വിമാനമാര്‍ഗ്ഗം നാട്ടിലെത്തിച്ചത്.


No comments: