ലോകത്തെ ലൈംഗികാകര്‍ഷകത്വമുള്ള 25 പുരുഷന്മാരില്‍ ഒരാളായി ഇന്ത്യയില്‍ നിന്നും ജോണ്‍ എബ്രഹാമും. ഹോളിവുഡ് നെറ്റ് വര്‍ക്കായ ഇ-ന്യൂസാണ് ഇത്തരത്തിലൊരു സര്‍വ്വെ സംഘടിപ്പിച്ചത്. തിരഞ്ഞെടുത്ത 25 പേരില്‍ ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം, ബെന്റ് ഇറ്റ് ലൈക്ക് ബെക്കാം ഫെലിം ജൊനാതന്‍ റൈസ്, ജോണി ഡെപ്പ്, റഗ്ബി താരം ഡാന്‍ എന്നിവരും ഉള്‍പ്പെടുന്നു.
600 ദശലക്ഷം വീടുകളിലെത്തുന്ന ഇ ന്യൂസ് ഹോളിവുഡിലെ പ്രമുഖ നെറ്റ് വര്‍ക്കിങ്ങ് ഗ്രൂപ്പാണ്.
ഇപ്പോള്‍ ഫിലാഡല്‍ഫിയയില്‍ യഷ്‌രാജ് ഫിലിംസിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുകയാണ് ജോണ്‍. പുതിയ തിരഞ്ഞെടുപ്പില്‍ ജോണിന് അമിത സന്തോഷമൊന്നുമില്ല. ''ജോര്‍ജ് ക്രൂണിയാണ് ജീവിച്ചിരിക്കുന്നതില്‍ സെക്‌സിയസ്റ്റ് മാന്‍ എന്നേ ഞാന്‍ പറയൂ.....
No comments:
Post a Comment