ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രഥമ ചാന്ദ്ര പര്യവേഷണ ഉപഗ്രഹം ചാന്ദ്രയാന്‍ സൃ ചന്ദ്രന്റെ ഗുരുത്വാകണര്‍ഷണവലയത്തിലെത്തിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ചന്ദ്രനില്‍നിന്നും ആയിരം കിലോമാറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് എല്‍.എ മോട്ടോറുകളുടെ സഹായത്തോടെയാണ് ഉപഗ്രഹത്തെ എത്തിച്ചത്. നവംബര്‍ എട്ടിന് ഉപഗ്രഹത്തെ അവസാന ഭ്രമണപഥത്തില്‍ എത്തിക്കും.
No comments:
Post a Comment