(+01219423+)മുംബൈ: മാലേഗാവ് സേ്ഫാടനക്കേസില്‍ ലെഫ്. കേണലായ ശ്രീകാന്ത് പ്രസാദ് പുരോഹിതിനെ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റുചെയ്തു. അഭിനവ് ഭാരത് എന്ന സംഘടനയുടെ സ്ഥാപകാംഗംകൂടിയാണ് ശ്രീകാന്ത് പ്രസാദ് പുരോഹിത്.
ഭീകരവിരുദ്ധ സ്‌ക്വാഡ് രണ്ടുദിവസമായി പുരോഹിതിനെ ചോദ്യംചെയ്തു വരികയായിരുന്നു. കരസേനയുടെ അനുമതിയോടെയാണ് പുരോഹിതിനെ ഭീകരവിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. സേ്ഫാടനത്തില്‍ പുരോഹിതിന്റെ പങ്ക് എന്താണെന്ന് അറസ്റ്റുവിവരം വാര്‍ത്താ ലേഖകരെ അറിയിച്ച അഡീഷണല്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍സിങ് വ്യക്തമാക്കിയില്ല.
എന്നാല്‍, മുസ്ലിം ഭീകര സംഘടനകള്‍ നടത്തുന്ന സേ്ഫാടന പരമ്പരകള്‍ക്കു തിരിച്ചടി നല്കാനുള്ള ഗൂഢാലോചനയില്‍ ലഫ്.....
No comments:
Post a Comment