ഭദ്രാചലം: പോലീസിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്ന് ആരോപിച്ച് മാവോവാദികള്‍ ചത്തീസ്ഗഡ് സ്വദേശികളായ രണ്ട് ഗോത്രവര്‍ഗക്കാരെ വെടിവച്ചു കൊന്നു. ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലയിലെ ഒരു വനത്തില്‍ ഒളിച്ചുതാമസിക്കുമ്പോഴാണ് ഇവര്‍ക്ക് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു.
Monday, November 24, 2008
ആന്ധ്രയില്‍ രണ്ട് ഗോത്രവര്‍ഗക്കാര്‍ കൊല്ലപ്പെട്ടു
ഭദ്രാചലം: പോലീസിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്ന് ആരോപിച്ച് മാവോവാദികള്‍ ചത്തീസ്ഗഡ് സ്വദേശികളായ രണ്ട് ഗോത്രവര്‍ഗക്കാരെ വെടിവച്ചു കൊന്നു. ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലയിലെ ഒരു വനത്തില്‍ ഒളിച്ചുതാമസിക്കുമ്പോഴാണ് ഇവര്‍ക്ക് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment