പത്തനംതിട്ട: ശബരിമലയിലെ മേല്‍ശാന്തിമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്ന വിഷയം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ജയകുമാര്‍ പറഞ്ഞു.
ഹൈക്കോടതിയുടെ അനുമതിയോടെ ദേവസ്വം ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സന്നിധാനത്തെ നെയ്യഭിഷേകം അടക്കമുള്ള ചടങ്ങുകള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment