തിരുവനന്തപുരം: സംസ്ഥാനത്തെ മേല്‍ത്തട്ട് പരിധി നാലര ലക്ഷമായി ഉയര്‍ത്താന്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
രണ്ടര ലക്ഷമാണ് ഇപ്പോള്‍ സംസ്ഥാനത്തെ മേല്‍ത്തട്ട് പരിധി. നാലര ലക്ഷമായി ഉയര്‍ത്തുന്നതോടെ ഇത് കേന്ദ്ര പരിധിയ്ക്ക് തുല്യമാകും.
No comments:
Post a Comment