ത്ഥദ മഴഫബ=ല്ക്കത്മല്ക്ക സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/സധദശദ3', 'ങ', 'ള്‍യപര്‍മ=640, മഫയഭമര്‍=540')ല്ക്കന്ദ
ത്ഥയശഭ റഴഋ=ല്ക്കമര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/ശസഴഫഹയഋ.ഭയബല്ക്ക ധസഴപഫഴ=0ന്ദ ത്ഥ/ദന്ദ
ഒബാമ - 349 മക്‌കെയ്ന്‍ - 159
സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം
റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളും ഒബാമ പിടിച്ചു
യുവാക്കള്‍ ഒബാമയ്‌ക്കൊപ്പം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ബരാക് ഒബാമ പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള 538 ഇലക്ടറല്‍ കോളേജ് അംഗങ്ങളില്‍ ഫലപ്രഖ്യാപനം പൂര്‍ത്തിയാകാനിരിക്കെ 349 പേരെ സ്വന്തമാക്കിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഒബാമ കറുത്ത വര്‍ഗക്കാരനായ ആദ്യ യു.....
No comments:
Post a Comment