Thursday, November 06, 2008

ട്രെയിനില്‍ കാറിടിച്ച് മൂന്ന് മരണം


ഭവനഗര്‍: കാവല്‍ക്കാരനില്ലാത്ത ലെവല്‍ക്രോസില്‍ ട്രെയിനില്‍ കാറിടിച്ച് മൂന്ന്‌പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഭവനഗറിലെ ഭൊട്ടദിലാണ് സംഭവം. മരിച്ചവരില്‍ പതിനൊന്ന് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.


No comments: