Thursday, November 06, 2008

ഹെറോയിന്‍ പിടികൂടി


അമൃത്‌സര്‍: പാകിസ്താനില്‍ നിന്നു കടത്തിയ പതിനാല് കിലോ ഹെറോയിനുമായി രണ്ടുപേരെ പിടികൂടി. ഫിറോസ്പുര്‍ സ്വദേശിയായ കുല്‍ദീപ്‌സിങ്, സുഖ്‌വീന്ദര്‍ സിങ് എന്നിവരെയാണ് പഞ്ചാബ് പോലീസിന്റെ നര്‍ക്കോട്ടിക് സെല്‍ പിടികൂടിയത്.


No comments: