വാഷിങ്ടണ്‍: ഒബാമയുടെ വിജയത്തിനു പിന്നാലെ അമേരിക്കന്‍ ഓഹരിവിപണിയില്‍ വന്‍ ഇടിവ്. ഡൗജോണ്‍സ് 486 പോയന്റ് കുറഞ്ഞാണ് വ്യാപാരം തുടങ്ങിയത്. മിക്ക സൂചികകളും അഞ്ചുശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഒബാമയുടെ വിജയസാധ്യത ഓഹരിവിപണിയില്‍ ഉണര്‍വുണ്ടാക്കിയിരുന്നെങ്കിലും, ജോലിനഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നതായുള്ള റിപ്പോര്‍ട്ടും, ലേബര്‍ ഇന്റന്‍സീവ് സര്‍വീസ് റിപ്പോര്‍ട്ടും പുറത്തുവന്നതോടെയാണ് വിപണി തളര്‍ന്നത്.
No comments:
Post a Comment