സാന്‍ഫ്രാന്‍സിസ്‌കോ: ഐപോഡിന്റെ പിതാവായി അറിയപ്പെടുന്ന ടോണി ഫെഡല്‍ സേവനമൊഴിയുന്നതായി ആപ്പിള്‍ അറിയിച്ചു. ഐ പോഡ് ഡിവിഷന്‍ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. വിപണിയില്‍ ആപ്പിളിന്റെ സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതില്‍ ഐ പോഡിന്റെ പങ്ക് പ്രധാനമായിരുന്നു.
ഐ.ബി.എം എക്‌സിക്യൂട്ടീവായ മാര്‍ക് പാപെര്‍മാസ്റ്ററാണ് പകരം ചാര്‍ജെടുക്കുക.
No comments:
Post a Comment