പാര്‍ട്ടിഓഫീസിലെ യോഗത്തിന് തെളിവ് തരാം
തിരുവനന്തപുരം: തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുള്ള എന്‍.ഡി.എഫ്., പി.ഡി.പി. കക്ഷികളുടെ സഹായം ആവശ്യമില്ലെന്ന് യു.ഡി.എഫ്. വ്യക്തമാക്കി. ഈ കക്ഷികളുടെ സഹായം മുന്‍ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ്. ആവശ്യപ്പെട്ടിട്ടുമില്ല, കിട്ടിയിട്ടുമില്ല. ഇനി അവരുടെ സഹായം തങ്ങള്‍ക്ക് ആവശ്യവുമില്ല. യു.ഡി.എഫ്. നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ്. ആണ് പി.ഡി.പിയുടെയും എന്‍.ഡി.എഫിന്റെയും മറ്റും വോട്ട് വാങ്ങിയത്. അവരുടെ വോട്ട് വാങ്ങിയതിലുള്ള പ്രത്യുപകാരമായാണ് തീവ്രവാദ ബന്ധമുള്ള കക്ഷികളോടും അവരുടെ നേതാക്കളോടും സര്‍ക്കാര്‍ മൃദുസമീപനം പുലര്‍ത്തുന്നത്.....
No comments:
Post a Comment