Tuesday, November 25, 2008

സബ്ജൂനിയര്‍ വോളി ടീം ജമ്മുവിലേക്ക് തിരിച്ചു


പേരാമംഗലം:മുപ്പത്തിയൊന്നാമത് നാഷണല്‍ സബ് ജൂനിയര്‍ വോളിബോള്‍ മത്സരങ്ങള്‍ക്കുള്ള കേരള ടീം ജമ്മുവിലേക്ക് തിരിച്ചു. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 3 വരെയാണ് ജമ്മുവില്‍ മത്സരങ്ങള്‍ നടക്കുക. പേരാമംഗലം ശ്രീദുര്‍ഗാവിലാസം സ്‌കൂളില്‍ നടന്ന പരിശീലന ക്യാമ്പില്‍ സംസ്ഥാന ടീമുകള്‍ പ്രഖ്യാപിച്ചു. ആണ്‍കുട്ടികളുടെ ടീമിനെ പ്രവീണ്‍ ടി.വി.യും പെണ്‍കുട്ടികളുടെ ടീമിനെ എം.കെ. ആര്‍ദ്രയും നയിക്കും.

ആണ്‍കുട്ടികളുടെ ടീമംഗങ്ങള്‍: അദിന്‍ കെ. (വൈസ് ക്യാപ്റ്റന്‍), ജിതിന്‍ എന്‍., ശ്രീനാഥ് വി.എസ്., അശ്വിന്‍രാജ് എ., ഹഫീസ് മുഹമ്മദ്, കൃഷ്ണപ്രസാദ് കെ.എസ്., വൈഷ്ണവ് എസ്.എച്ച്., അമല്‍ജോയ്, ആദര്‍ശ്‌മോഹന്‍, ജിതിന്‍ രാജേന്ദ്രന്‍, മുനീര്‍ പി.പി. പെണ്‍കുട്ടികളുടെ ടീമംഗങ്ങള്‍: ലിമ മോഹന്‍ലാല്‍ (വൈസ് ക്യാപ്റ്റന്‍), ലിന്‍സി ഇ.....


No comments: