ന്യൂയോര്‍ക്ക്: യു.എസ്. സൈന്യത്തില്‍ നിന്നും യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ചില നിബന്ധനകള്‍ പാലിക്കണമെന്ന് അമേരിക്ക. ഇക്കാര്യം പറഞ്ഞ അഡ്മിറല്‍ തിമോതി കീറ്റിങ് എന്നാല്‍ നിബന്ധനകള്‍ എന്തെന്ന് വ്യക്തമാക്കിയില്ല.
യു.എസ്. പസഫിക് ജോയിന്റ് കമാന്ററാണ് തിമോത്തി. ഇക്കാര്യം പൂര്‍ണമായും അമേരിക്കന്‍ ആഭ്യന്തരവകുപ്പിന്റെ പരിധിയില്‍ വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment