Thursday, November 06, 2008

കാവ്യമാധവന്‍ വിവാഹിതയാകുന്നു


കൊച്ചി: ചലച്ചിത്രനടി കാവ്യമാധവന്‍ വിവാഹിതയാകുന്നു. നാഷണല്‍ ബാങ്ക് ഓഫ് കുവൈത്തിലെ ഉദ്യോഗസ്ഥനായ നിഷാല്‍ ചന്ദ്രയാണ് വരന്‍.

കിഴക്കുണരും പക്ഷി, അഹം തുടങ്ങിയ സിനിമകളില്‍ നിഷാല്‍ ബാലനടനായി അഭിനയിച്ചിട്ടുണ്ട്. അഴകിയ രാവണില്‍ ബാലനടിയായി എത്തി മലയാളികളുടെ മനം കവര്‍ന്ന കാവ്യ ഗോസിപ്പുകളില്‍ നിന്നും എന്നും ഒഴിഞ്ഞു നിന്നിരുന്നു.

2009 മാര്‍ച്ചിനകം കല്യാണം നടക്കുമെന്ന് കാവ്യപറഞ്ഞു.


No comments: