(+01220663+)പനാജി: 39-ാമത് അന്താരാഷ് ട്ര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. അഭിനയത്തികവിന്റെ പര്യായമായ ബോളിവുഡ് താരം രേഖയാണ് മേളയ്ക്ക് തിരിതെളിച്ച് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. ഗവര്‍ണര്‍ എസ്.എസ് സിദ്ദു, മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ആനന്ദ് ശര്‍മ, വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി സുഷുമ സിങ്, പഞ്ജിം മേയര്‍ റോണി റോഡ്രിഗ്രസ്, ഗോവ സ്പീക്കര്‍ പ്രതാപ് സിങ് റാണെ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ഗോവക്കാരിയായ ദക്ഷിണേന്ത്യന്‍ സൂപ്പര്‍ നായിക ഇല്യാന ഡിക്രൂസ് മുഖ്യാതിഥിയായിരുന്നു. പീറ്റര്‍ ചാന്‍ അധ്യക്ഷനായ ജൂറി അംഗങ്ങളും ഉദ്ഘാടനച്ചടങ്ങിനെത്തി. ബോളിവുഡില്‍ നിന്ന് ജൂറി അംഗമായ താബു, രണ്‍ദീപ് കപൂര്‍ എന്നിവരുടെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി.....
Sunday, November 23, 2008
രേഖ തിരിതെളിച്ചു: ചലച്ചിത്ര മേളയ്ക്ക് തുടക്കമായി
(+01220663+)പനാജി: 39-ാമത് അന്താരാഷ് ട്ര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. അഭിനയത്തികവിന്റെ പര്യായമായ ബോളിവുഡ് താരം രേഖയാണ് മേളയ്ക്ക് തിരിതെളിച്ച് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. ഗവര്‍ണര്‍ എസ്.എസ് സിദ്ദു, മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ആനന്ദ് ശര്‍മ, വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി സുഷുമ സിങ്, പഞ്ജിം മേയര്‍ റോണി റോഡ്രിഗ്രസ്, ഗോവ സ്പീക്കര്‍ പ്രതാപ് സിങ് റാണെ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ഗോവക്കാരിയായ ദക്ഷിണേന്ത്യന്‍ സൂപ്പര്‍ നായിക ഇല്യാന ഡിക്രൂസ് മുഖ്യാതിഥിയായിരുന്നു. പീറ്റര്‍ ചാന്‍ അധ്യക്ഷനായ ജൂറി അംഗങ്ങളും ഉദ്ഘാടനച്ചടങ്ങിനെത്തി. ബോളിവുഡില്‍ നിന്ന് ജൂറി അംഗമായ താബു, രണ്‍ദീപ് കപൂര്‍ എന്നിവരുടെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി.....
Subscribe to:
Post Comments (Atom)
No comments:
Post a Comment