വന്‍കോവര്‍ (കാനഡ): ഗുരുദ്വാരകളില്‍ ഒളിച്ചുതാമസിച്ച സിക്കുകാരനെ ഇന്ത്യയിലേക്ക് നാടുകടത്തി. ലൈബര്‍സിങ്ങ് എന്ന 48കാരനാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി കാനഡയിലെ ഗുരദ്വാരകളില്‍ ഒളിച്ചുതാമസിച്ചത്.
2003 ല്‍ വ്യാജ യാത്രാരേഖകളും പാസ്‌പോര്‍ട്ടുമായി കാനഡയിലെത്തിയ ഇയാള്‍ക്ക് അഭയാര്‍ത്ഥി പദവിയും ലഭിച്ചിരുന്നു. എന്നാല്‍ 2006 ല്‍ ശരീരം തളര്‍ന്ന ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിച്ചു. അന്നുമുതല്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കാനഡയിലെ ഗുരുദ്വാരകളില്‍ ഒളിച്ചു താമസിക്കുകയായിരുന്നു.
No comments:
Post a Comment