ത്ഥദ മഴഫബ=ല്ക്കത്മല്ക്ക സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/സധദശദ2', 'ങ', 'ള്‍യപര്‍മ=640, മഫയഭമര്‍=540')ല്ക്കന്ദ
ത്ഥയശഭ റഴഋ=ല്ക്കമര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/ശസഴഫഹയഋ.ഭയബല്ക്ക ധസഴപഫഴ=0ന്ദ ത്ഥ/ദന്ദ
(+01219406+)വാഷിങ്ടണ്‍: അമേരിക്കയുടെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റായി ഡമോക്രറ്റിക് സെനറ്റര്‍ ബറാക് ഒബാമ തിരഞ്ഞെടുക്കപ്പെട്ടു. 338 ഇലക്ട്രല്‍ വോട്ടു നേടിയാണ് ഒബാമ വിജയം നേടിയത്. എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ മെക് കെയിന് 155 ഇലക്ട്രല്‍ വോട്ടുകളെ നേടാനായുള്ളു.
തോല്‍വി അംഗീകരിക്കുന്നതായി മെക് കെയിന്‍ പ്രസ്താവിച്ചു. പ്രധാന സ്റ്റേറ്റുകളായ പെന്‍സില്‍വാനിയയിലും ഓഹിയോവിലും ഒബാമ വന്‍ വിജയമാണ് നേടിയത്.....
No comments:
Post a Comment