Monday, November 24, 2008

ഓസ്‌ട്രേലിയയ്ക്ക് ജയം


ബ്രിസ്‌ബേന്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 149 റണ്‍സിന്റെ ജയം. ഇടങ്കയ്യന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സന്റെ കന്നി അഞ്ചു വിക്കറ്റ് നേട്ടമാണ് 327 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസീലന്‍ഡിനെ കടപുഴക്കിയത്. കിവികളുടെ രണ്ടാമിന്നിങ്‌സ് 177 റണ്‍സിലവസാനിച്ചു. ഏതാണ്ട് രണ്ടു ദിവസത്തെ കളി ബാക്കിനില്‌ക്കെയായിരുന്നു ആതിഥേയരുടെ വിജയം. ആറിന് 143 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച കിവികളുടെ ഇന്നിങ്‌സിന് 10.3 ഓവറിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. സ്‌കോര്‍: ഓസ്‌ട്രേലിയ 214, 268; ന്യൂസീലന്‍ഡ് 156, 177.
ജോണ്‍സണാണ് കളിയിലെ താരം. ഒന്നാമിന്നിങ്‌സില്‍ നാലു വിക്കറ്റ് വീഴ്ത്തിയിരുന്ന ജോണ്‍സണ്‍ രണ്ടാം വട്ടം 17.....


No comments: