മുംബൈ: മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പോലീസിന്റെ ഭീകരപ്രവര്‍ത്തന വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) സൈനികനെ അറസ്റ്റ് ചെയ്തു. ലെഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിതാണ് അറസ്റ്റിലായത്.
മധ്യപ്രദേശിലെ പാഞ്ചമാറിയിലെ ആര്‍മി എജുക്കേഷന്‍ കോര്‍പ്‌സ് ട്രെയിനിങ് കോളേജിലുള്ള പുരോഹിതിനെ കഴിഞ്ഞയാഴ്ച എ.ടി.എസ് ചോദ്യംചെയ്തിരുന്നു. പുരോഹിതിനെ ഇന്ന് വൈകീട്ട് നാസിക് കോടതിയില്‍ ഹാജരാക്കും.
No comments:
Post a Comment