കാബുള്‍: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ യു.എസ് സഖ്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഏഴു താലിബാന്‍കാര്‍ കൊല്ലപ്പെട്ടു.
പോരാട്ടത്തിനു ശേഷം ഉഗ്രസേ്ഫാടനശേഷിയുള്ള ഒരു ബോംബ് സൈനികര്‍ നിര്‍വീര്യമാക്കുകയും ചെയ്തു.
തീവ്രവാദികളുടെ ഒളിത്താവളത്തില്‍ നിന്ന് നിരവധി ബോംബുകളും ഗ്രനേഡുകളും സേന കണ്ടെടുത്തു.
താലിബാനെതിരെയുള്ള പോരാട്ടത്തില്‍ ഇക്കൊല്ലം അഫ്ഗാനിസ്താനില്‍ 5,000-ത്തിലധികം പേര്‍ മരിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും താലിബാന്‍കാരാണ്.
No comments:
Post a Comment